രാവുനരുമ്പോള്‍
വെന്ന്താരകങ്ങള്‍കണ്ചിമ്മുമ്പോള്‍
മാനസങ്ങള്‍ സംഗീത സാന്ദ്രമാകുന്നു
..............................
..............................
ഒളിമങ്ങാതെയെന്നും
അവനിയെതഴുകിടും നിന്‍ ചാരുതയെ പ്രപഞ്ചം നമിക്കുന്നു.............
അവനിയെതഴുകിടും നിന്‍ ചാരുതയെ പ്രപഞ്ചം നമിക്കുന്നു.............
രാവിന്‍ പ്രശാന്തമാം വാഹിനിയില്‍
നിന്‍ മുഖം തെളിയുമ്പോള്‍ ജലമര്‍മ്മരങ്ങള്‍ സ്വകാര്യം പറയുന്നു
അവര്‍ണനീയം ഈ മന്ദഹാസം .....................
പ്രണയസാന്ദ്രമാംനിന്‍ ശീതലച്ഛായയില്‍
രാവുറങ്ങുമ്പോള്‍
രാവുറങ്ങുമ്പോള്‍
നീലമേഘങ്ങള്‍ നിന്‍ ചാരെ അണയുന്നു..........
വെന്‍ താരകങ്ങള്‍നിന്‍സൌഹൃദംതേടുവാന്‍
മത്സരിക്കുമ്പോള്‍
നിലാവായ് ഒഴുകുന്നു ചാരുഹാസം .
വെന്‍ താരകങ്ങള്‍നിന്‍സൌഹൃദംതേടുവാന്‍
മത്സരിക്കുമ്പോള്‍
നിലാവായ് ഒഴുകുന്നു ചാരുഹാസം .
വെന്തരാകങ്ങള്‍ കണ്ചിമ്മുമ്പോള്‍
മാനസങ്ങള്‍ സന്ഗീതസാന്ദ്രമാകുന്നു..................



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ