എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Doctor [homeopathic physician],medical Author, Working as the director and chief consultant of HV multispeciality homeopathy&SGH.founder director serenity international academySIAHMSR GoodhealthTV Motivational speaker Poetry book author "Reflections an anthology of poems by Sanjana VB. Graduated from government Homeopathic medical college Calicut. Later secured diploma in research methodology & biostatistics . She has done a course on Back pain management from Harvard medical school and global public health course from SDG academy.

2011 ജൂൺ 17, വെള്ളിയാഴ്‌ച

ചേതന



നീലാകാശം മാടിവിളിക്കുന്നു .....
കുഞ്ഞിക്കുരുവികൾ  
കൂടെ വിളിക്കുന്നു..


ആകാശതാഴ്വരകളിൽ 
 ചരിക്കുന്നുവോ എൻ  ചേതന 
മൃദുലമാംതൂവല്‍ പോലെ..
ഗഗനചാരിയാം  പറവയെ പോലെ......
ദിശയറിയാതെ.. മനമറിയാതെ..
കനവറിയാതെ .. നിനവറിയാതെ......


സാന്ദ്ര മേഘങ്ങൾ പൊഴിക്യും 
രാവിന്റെ നേര്‍ത്ത സംഗീതം പോലെ...
  പാടാത്ത പാട്ടിന്റെ ഈണംപോലെ...
മിഴിയറിയാതെ മൊഴിയറിയാതെ
കനവറിയാതെ...നിനവറിയാതെ...


വാനമേഘങ്ങളില്‍ ചിത്രമേഴുതും  കുഞ്ഞിളം കാറ്റുപോലെ..
കല്ലോലിനിയുടെ  സ്വര രാഗ വീചികൾ പോലെ ..
കനവിലെ മിഴിവാര്‍ന്ന മാരിവില്ലുപോലെ..




നീലാകാശം മാടിവിളിക്കുന്നു .....
കുഞ്ഞിക്കുരുവികൾ  
കൂടെ വിളിക്കുന്നു..


ആകാശതാഴ്വരകളിൽ 
 ചരിക്കുന്നുവോ എൻ  ചേതന 
മൃദുലമാംതൂവല്‍ പോലെ..
ഗഗനചാരിയാം  പറവയെ പോലെ......
ദിശയറിയാതെ.. മനമറിയാതെ..
കനവറിയാതെ .. നിനവറിയാതെ......
ദിശയറിയാതെ മനമറിയാതെ...........
കനവറിയാതെ നിനവറിയാതെ......മിഴിയറിയാതെ മൊഴിയറിയാതെ
കനവറിയാതെ...നിനവറിയാതെ...






































3 അഭിപ്രായങ്ങൾ:

  1. വായിച്ചു. നന്നായി. തുടരുക.
    (കെട്ടും മട്ടും ഒക്കെ ഒന്ന് മാറ്റി കുറച്ചു മിനുക്കു പണികള്‍ നടത്തി ആവശ്യമായ കാര്യങ്ങള്‍(ഗാട്ജട്റ്റ്‌) ചേര്‍ത്ത് തലക്കെട്ടും മലയാളത്തിലാക്കി, ചിന്തയിലും ബ്ലോഗ്‌ ഡയരക്ടരിയിലും ഒക്കെ ഒന്ന് ചേര്‍ക്കുക. കൂടെ മറ്റു ബ്ലോഗില്‍ കയറി കമന്റുക... നാലാള്‍ അറിയട്ടെ... അഞ്ചു കൊല്ലം എന്റെ ജൂനിയര്‍ ആയി പഠിച്ചിട്ടും ഞാന്‍ അറിഞ്ഞില്ല എഴുതും എന്ന്. ഒരു പക്ഷെ അറിയാന്‍ ശ്രമിക്കാതെ ചൊറിയാന്‍ ശ്രമിച്ചത് കൊണ്ടാകും...)
    ഞാന്‍ ഇവിടെ ഉണ്ട്...
    http://rkdrtirur.blogspot.com/
    പിന്നെ ഇവിടെയും...
    http://myrandomfotosblog.blogspot.com/
    വരണേ...

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ ഭാവുകങ്ങളും.....

    ഞാന്‍ ദേ ഇവിടുണ്ട്...www.kuttikkattoor.blogspot.com

    മറുപടിഇല്ലാതാക്കൂ
  3. thanks all.
    varum..njan evide thanne 8 other blogs kondunadakunnundu.but for the first time in malayalam.athanu aksharapisakukal.font ellam sariyakan nokaam.......thanks once again

    മറുപടിഇല്ലാതാക്കൂ